വൈക്കം : കുലശേഖരമംഗലം കൊച്ചങ്ങാടി ആഞ്ജനേയ മഠം ശ്രീരാമ - ശ്രീ ആഞ്ജനേയ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് 4ന് രാവിലെ 9ന് മഠാധിപതി ശ്രീരാമചന്ദ്രസ്വാമിയുടേയും ക്ഷേത്രം മേൽശാന്തി സജേഷ് ശാന്തിയുടേയും മുഖ്യ കാർമ്മികത്വത്തിൽ വിദ്യാർത്ഥികൾക്കായി സർവ്വ വിദ്യാപ്രദായക ആഞ്ജനേയ പൂജ നടത്തും.