ചങ്ങനാശേരി: വാമനപുരം കുട്ടികളുടെ സാഹിത്യവേദിയുടെ കുളത്താമൽ ജഗന്നാഥൻ സ്മാരക ബാലസാഹിത്യ പുരസ്‌കാരത്തിന് കെ.കെ പടിഞ്ഞാറപ്പുറം അർഹനായി. സെപ്റ്റംബർ ആദ്യവാരം തിരുവന്തപുരത്ത് വച്ച് അവാർഡ് നൽകും.