ചങ്ങനാശേരി: ഗ്രാമശ്രീ നാടൻ ഇനം മുട്ടക്കോഴികളെ 100 രൂപ നിരക്കിൽ ചങ്ങനാശേരി മൃഗാശുപത്രിയിൽ നിന്നും അഞ്ചിന് രാവിലെ എട്ട് മുതൽ വിതരണം ചെയ്യും.