വൈക്കം : അന്തരിച്ച കോൺഗ്രസ് നേതാവ് എ.കെ.സോമന്റെ പേരിൽ വൈക്കം കൊച്ചുകവലയ്ക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന വെയിറ്റിംഗ് ഷെഡ് പൊളിച്ചുമാറ്റാനുള്ള മുനിസിപ്പൽ അധികൃതരുടെ നീക്കം അപലപനീയമാണെന്ന് കോൺഗ്രസ്സ് (ഐ) വൈക്കം ബ്ലോക്ക് ജനറൽ സെക്രട്ടറി പി.ഡി.പ്രസാദ് പരാതിപ്പെട്ടു.