kob-mathew-jpg

നട്ടാശേരി: കൊച്ചിപ്പടിക്കൽ (പാറക്കാലായിൽ) കെ.ജെ. മാത്യു (89) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3ന് സംക്രാന്തി ലിറ്റിൽ ഫ്‌ളവർ ദേവാലയത്തിൽ. ഭാര്യ: ഏലിക്കുട്ടി മാത്യു കഞ്ഞിക്കുഴി തെക്കേനലേട്ട് കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൾ, ജോസ്, ബേബി (ഫിലിപ്പ്). മരുമക്കൾ: പരേതനായ ജോസ് മണലേൽ (നട്ടാശേരി), ലൂസി, ഷീല.