kob-maniyamma-jpg

കിളിരൂർ: പുതിയാത്ത് കിഴക്കേതിൽ പരേതനായ കരുണാകരന്റെ ഭാര്യ മണിയമ്മ (85) നിര്യാതയായി. ഓച്ചിറ മഞ്ചാടി കുടുംബാംഗമാണ്. മക്കൾ: പൊന്നപ്പൻ, ബാബു, ശോഭ, ഓമന. മരുമക്കൾ: ഇന്ദിര, സാവിത്രി, അശോകൻ, മഹേഷ്. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.