ചോറ്റി: ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ കാഞ്ഞിരപ്പള്ളി സെന്റ് തോമസ് പ്രൊവിൻസിലെ പരപ്പ് ക്ലെയർ നിവാസ് ഭവനാംഗമായ സിസ്റ്റർ അലോഷ്യസ് (അന്നക്കുട്ടി 87) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 9 ന് ചോറ്റി ഭവനത്തിൽ. ചെങ്ങളം പാറാംതോട്ട് പരേതരായ മത്തായി മറിയം ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ : സിസ്റ്റർ മേരി റോസ് എഫ്‌സിസി (കാഞ്ചിയാർ), പരേതരായ മത്തായി, സ്‌കറിയ, ജോസഫ്.