ആനക്കല്ല്: കല്ലുങ്കൽ പരേതനായ മത്തായി മാത്യുവിന്റെ മകൻ കെ.എം. മാത്യു കല്ലുങ്കൽ (പാപ്പച്ചൻ,67) നിര്യാതനായി. സംസ്‌ക്കാ നാളെ 2 പൊൻകുന്നം ഹോളി ഫാമിലി ഫൊറോന ദൈവാലയത്തിൽ.
ഭാര്യ: ലിസി മാത്യു പൊൻകുന്നം പൂവേലിക്കുന്നേൽ കുടുംബാംഗമാണ്. മകൻ: റോയി കെ മാത്യു (കൊച്ചി), മരുമകൾ: കാവ്യ വർഗീസ് (മേക്കരശ്ശേരി, ചങ്ങനാശേരി).മാതാവ് : ചിന്നമ്മ മാത്യു.