kob-moly-jpg

അരുവിത്തുറ: കൊണ്ടൂർ വലിയവീട്ടിൽ ഇഞ്ചേരിൽ പരേതനായ വി.വി.ജോസഫിന്റെ മകൾ മോളി ജോസഫ് (63) നിര്യാതയായി. മാതാവ്: പരേതയായ ഏലിക്കുട്ടി ചങ്ങനാശേരി കരിമറ്റം കുടുംബാംഗമാണ്. സഹോദരങ്ങൾ: സോണി, സാബു, സിബി, കുഞ്ഞമ്മ ജോസഫ് പള്ളിക്കാപ്പറമ്പിൽ(മുത്തോലപുരം), റോസമ്മ ജോസഫ് മാളയേക്കൽ (കോട്ടയം), ബീന ജോസഫ് വാച്ചാപറമ്പിൽ (പുളിങ്കുന്ന്), ലിറ്റി ജോസഫ് വടക്കേക്കളം (ആലപ്പുഴ), മിനി ജോസഫ് കപ്പാമൂട്ടിൽ (പുളിങ്കുന്ന്). സംസ്‌ക്കാരം ഇന്ന് 2.30ന് അരുവിത്തുറ സെന്റ് ജോർജ് ഫോറോനാ പള്ളി സെമിത്തേരിയിൽ.