കാഞ്ഞിരപ്പള്ളി : വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി മെഡിക്കൽ കോളേജിൽ നടപ്പാക്കുന്ന ഹൃദയപൂർവം പദ്ധതിയിലേക്ക് 7 ന് കാഞ്ഞിരപ്പള്ളി മേഖല കമ്മിറ്റി 1600 പൊതിച്ചോറുകൾ നൽകും. വാഴയിലയിലാണ് ചോറ് പൊതിഞ്ഞു നൽകുക. പൊതിച്ചോറുകൾ ശേഖരിക്കാൻ രാവിലെ ഏഴിനും ഒൻപതിനും ഇടയിൽ പ്രവർത്തകർ വീടുകളിലെത്തും.ഫോൺ : 9495795371, 9847465827,9995064655.