തലയോലപ്പറമ്പ്: വൃന്ദാവനത്തിൽ പരേതനായ എൻ. കൃഷ്ണൻ നായരുടെ ഭാര്യ പി. ജി. രുഗ്മിണിയമ്മ (ഈശ്വരി അമ്മ, 82) നിര്യാതയായി. മക്കൾ: ശരത്ചന്ദ്രൻ, ജയചന്ദ്രൻ, ശ്രീകല, ബിജു. മരുമക്കൾ: ലത, ബീന, അജിത്ത് (എൽ. ഐ. സി), മിനി. സംസ്ക്കാരം നാളെ 3 ന് വീട്ടുവളപ്പിൽ.