kob-geethamma-jpg

വൈക്കം: പള്ളിപ്രത്തുശ്ശേരി തുരുത്തുര് വീട്ടിൽ പരേതനായ നീലകണ്ട്ഠന്റെ മകൾ ഗീതമ്മ (56) നിര്യാതയായി. മാതാവ്: ഗൗരിയമ്മ. സഹോദരങ്ങൾ: മനോഹരൻ (സി. പി. എം മണ്ണത്താനം ബ്രാഞ്ച് അംഗം), രാഗിണി, സുനന്തമ്മ, അജി. സംസ്ക്കാരം നടത്തി.