kob-kora-jpg

അമയന്നൂർ: ഉതുപ്പാൻപറമ്പിൽ കോര (ജോയി, 73) നിര്യാതനായി. ഭാര്യ: ലീലാമ്മ മാലം പെരുമാനൂർ കുടുംബാംഗമാണ്. മക്കൾ: ജോഷി (അച്ചായൻസ് ബേക്കറി, അമയന്നൂർ), അനു (യു. എസ്. എ). മരുമക്കൾ: സിനി (മാമുണ്ടയിൽ, വെട്ടത്തുകവല), ജയ്സൺ (ഇടത്തറ, വാകത്താനം). സംസ്ക്കാരം ഇന്ന് 3. 30 ന് കാരട്ടുകുന്നേൽ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.