അന്തീനാട്: കവിയിൽ കളപ്പുരയ്ക്കൽ കെ.ടി.ജോസഫ് (58) നിര്യാതയായി.സംസ്കാരം ഇന്ന് 2.30ന് പ്രവിത്താനം സെന്റ് അഗസ്റ്റിൻ പള്ളിയിൽ. ഭാര്യ: ജെയിൻ ജോസഫ് പാലാ കുന്നത്ത് കുടുംബാംഗമാണ്. മക്കൾ: ക്രിസ്റ്റി (നഴ്സ് മുംബയ്), നീതു, ഗീതു.മരുമക്കൾ: ഷാർലറ്റ് ( നഴ്സ് മുംബയ്), ലിനോ.