kob-mariyamam-jpg

കുറവിലങ്ങാട്: നടുവിലേക്കൂറ്റ് പരേതനായ ജേക്കബിന്റെ ഭാര്യ മറിയാമ്മ ജേക്കബ് (84) നിര്യാതയായി. തുരുത്തിപ്പള്ളി പൂമരത്തേൽ കുടുംബാംഗമാണ്. മക്കൾ: മോളി, ജോളി, ഷേർളി, സാജു, ഡോളി. മരുമക്കൾ: ബേബി, തോംസൺ, ബെന്നി, ജോൺസൺ, ഷിബി. സംസ്ക്കാരം ഇന്ന് 1. 30 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്താമറിയം തീർത്ഥാടന ദേവാലയത്തിൽ.