kob-roy-jpg

ഇടയിരിക്കപ്പുഴ: അഞ്ചാനി മുരിക്കാട്ട് പരേതനായ വർഗീസിന്റെ മകൻ റോയി വർഗീസ് (49) നിര്യാതനായി. ഭാര്യ: ബിന്ദു വാഴൂർ കമ്പിയിൽ കുടുംബാംഗമാണ്. സംസ്ക്കാരം നാളെ ഒന്നിന് കാനം ടി. പി. എം (ചെട്ടിയാരപ്പള്ളി) സെമിത്തേരിയിൽ.