kob-mathew-kurumullur-pg

കുറുമുള്ളൂർ: പഴയപുരയ്ക്കൽ വി. എം മാത്യു (കുട്ടി, 91) നിര്യാതനായി. ഭാര്യ: എൽസമ്മ മാലാച്ചിറ പുതുക്കരി കുടുംബാംഗമാണ്. മക്കൾ: ബാബു, മേഴ്സി, സൂസമ്മ, (മൂവരും ബാഗളൂരു), ബിജു (ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം). മരുമക്കൾ: ലീലമ്മ (കുഴിവേലിൽ, കുറുപ്പന്തറ), തങ്കച്ചൻ (കമ്മട്ടിയിൽ, വൈക്കം), രാജു (നേയ്യത്തുംപറമ്പിൽ, കടുതുരുത്തി), അനു (നെടുംചിറ, ചെങ്ങളം). സംസ്ക്കാരം നാളെ കോട്ടയ്ക്കപുറം സെന്റ് മാത്യൂസ് പള്ളിയിൽ.