വടക്കേനിരപ്പ്: മുട്ടക്കാട്ടിൽ ശിവൻകുട്ടി നായർ (89) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മികുട്ടിയമ്മ കോതനല്ലൂർ പള്ളിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: വിജയകുമാരൻ നായർ, വേണുഗോപാലൻ നായർ, സ്വാമി സ്വരൂപാനന്ദ സരസ്വതി (ശിവനന്ദാശ്രമം പാലക്കാട്). മരുമക്കൾ: ഓമന വിജയകുമാർ, ഓമന വേണുഗോപാൽ. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.