തൃക്കൊടിത്താനം: വല്ലഭശ്ശേരിൽ നാരായണൻ (78) നിര്യാതനായി. മക്കൾ: വിലാസിനി, ലീല, ഗോപിനാഥൻ. മരുമക്കൾ: ഷാജി, അജയൻ, ഷീല. സംസ്ക്കാരം നാളെ 2 ന് വീട്ടുവളപ്പിൽ.