കാഞ്ഞിരപ്പള്ളി: മേലാട്ടു തകിടി കരിമ്പനാ കുന്നേൽ പരേതനായ കിട്ടന്റെ മകൻ കരുണാകരൻ (65, ടിംബർ തൊഴിലാളി) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്യാമള കാഞ്ഞിരപ്പള്ളി കളരിക്കൽ കുടുംബാംഗമാണ്. മക്കൾ: ബിജു (മസ്‌ക്കറ്റ്), അജു. മരുമക്കൾ : സുനിത ( ചേനപ്പാടി), ലീനാ (പമ്പാവാലി).