മണിമല: പൈങ്ങോട് വീട്ടിൽ ഗോപാലൻ നായർ (65, സിന്ധുഹോട്ടൽ) നിര്യാതനായി. ഭാര്യ: പരേതയായ ഉഷ. സംസ്‌ക്കാരം പിന്നീട്. മക്കൾ: നിഷ, നിഖിൽ (ബഹ്‌റിൻ), നിതിൻ (സിംഗപ്പൂർ). മരുമക്കൾ: അനിൽകുമാർ, കാർത്തിക.