ചങ്ങനാശേരി: കേരള പ്രവാസി സംഘം ചങ്ങനാശേരി ഏരിയാതല മെമ്പർഷിപ്പ് ഉദ്ഘാടനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം എ.വി റസൽ ആദ്യ മെമ്പർഷിപ്പ് മാത്യു വെട്ടത്തിന് നല്കി നിർവഹിച്ചു. പ്രവാസി സംഘം ജില്ലാ കമ്മറ്റിയംഗം പി എ അബ്ദുൾസലീം അദ്ധ്യക്ഷത വഹിച്ചു. എൻ എം അൻസാരി സ്വാഗതം പറഞ്ഞു.