ravindran

കൂനന്താനം: പുറക്കടവ് കോട്ടയ്ക്കപ്പറമ്പിൽ ഗോവിന്ദന്റെ മകൻ രവീന്ദ്രൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ. മക്കൾ: വിപിൻ ദാസ് , രശ്മി . മരുമക്കൾ: ലത, അനീഷ്.