തലയോലപ്പറമ്പ്: തലയോലപ്പറമ്പ് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷക ദിനത്തിനോട് അനുബന്ധിച്ച് മികച്ച കർഷകരെ ആദരിക്കുന്നു. ഇതിലേക്കായി അപേക്ഷകൾ 7 വരെ കൃഷിഭവനിൽ സ്വീകരിക്കുമെന്ന് കൃഷി ഓഫീസർ അറിയിച്ചു.