മുണ്ടക്കയം: പുഞ്ചവയൽ കുന്നത്ത് പരേതനായ നാരായണന്റെ ഭാര്യ തങ്കമ്മ (65) നിര്യാതയായി. ഇതുമ്പൂന്നിക്കൽ ചെമ്പകശ്ശേരി കുടുംബാംഗമാണ്. മക്കൾ: ഷാജി, ബിജു, സിന്ധു. മരുമക്കൾ: അനു, പുഷ്പൻ, ഷാജി. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.