ചേനപ്പാടി: കൊല്ലമല സഹദേവൻ (81) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ ഭാര്യ: വിലാസിനി കൊല്ലമുള തടത്തിൽ കുടുംബാംഗമാണ്. മക്കൾ: മനോഹരൻ, ബാലകൃഷ്ണൻ, (പ്രകാശ് എസ്. എൻ.ഡി. പി 53 ാം നമ്പർ ശാഖാ സെക്രട്ടറി).മരുമക്കൾ: സുജ,സുധർമ്മ, അശ്വതി.