അടിമാലി: ലൈബ്രറി കൗണ്‍സില്‍ നടത്തുന്ന വായനാ മത്സരത്തിന്റെ ഹൈസ്‌കൂള്‍ വിഭാഗം ദേവികുളം താലൂക്ക്തല മത്സരം നാലിന് ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ അടിമാലി ഗവ. ഹൈസ്‌ക്കൂള്‍ ഹാളില്‍ നടക്കും. ലൈബ്രറി തല വിജയികള്‍ 1.30ന് എത്തിച്ചേരണമെന്ന് താലൂക്ക് സെക്രട്ടറി പി.എന്‍. ചെല്ലപ്പന്‍ നായര്‍ അറിയിച്ചു.