അടിമാലി: ദേവിയാര്‍ കോളനി ഗവ. വോക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ 2013 മുതല്‍ 2018 വരെയുള്ള കാലയളവില്‍ പഠനം പൂര്‍ത്തിയാക്കിയ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുള്ള വിദ്യാർത്ഥികളുടെ ഗ്രാന്റുകള്‍ ഏഴ്, എട്ട് തീയതികളില്‍ വിതരണം ചെയ്യുമെന്ന് പ്രിന്‍സിപ്പൽ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ നേരിട്ടെത്തി ഗ്രാന്റ് കൈപ്പറ്റണം. വിവരങ്ങള്‍ക്ക് ഫോൺ: 9645447413.