kob-thresyamma-jpg

ചങ്ങനാശേരി: കുരിശുംമൂട് മറ്റപ്പറമ്പിൽ പരേതനായ ദേവസ്യാ ജോബിന്റെ ഭാര്യ ത്രേസ്യാമ്മ (ചിറ്റമ്മ,93) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 10 ന് ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ. ചെത്തിപ്പുഴ കടേൽ പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മകൻ: അപ്പച്ചൻകുട്ടി. മരുമകൾ: തങ്കമ്മ തിരുനെല്ലൂർ മണിമല.