കടുത്തുരുത്തി: പാലകര കുര്യാസ് പരേതനായ സിറിയക്കിന്റെ ഭാര്യ ഏലിയാമ്മ സിറിയക്ക് (93) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 10.30 ന് മുട്ടുചിറ റൂഹാദ കുദിശാ ഫൊറോനാ പള്ളിയിൽ.കടുത്തുരുത്തി മുണ്ടകപ്പറമ്പിൽ കുടുംബാംഗമാണ്.
മക്കൾ: കുഞ്ഞമ്മ, രാജൻ ബാബു സിറിയക്ക്, സിസ്സി, കൊച്ചുറാണി, സെലിൻ, പരേതനായ ബേബി സിറിയക്ക്. മരുമക്കൾ: സാലി, മായ, പോളി, ഡോ.അയ്യപ്പൻ, പരേതനായ പോൾ സേവ്യർ.
-