kob-abrham-jpg

തലയോലപ്പറമ്പ്: ചൂരാവേലിൽ എബ്രഹാം (ചാക്കോ, 84) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: സാറാമ്മ, ചിന്നമ്മ, കുഞ്ഞുമോൾ, ഷാജി. മരുമക്കൾ: ഐസക്ക്, ജോയി, സിസിലി. സംസ്ക്കാരം ഇന്ന് 10 ന് കൊരക്കാല ഓൾ സെയിൻസ് സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ.