മാന്നാനം: മാങ്ങാപ്പറമ്പിൽ മാത്യു ജോസഫ് (മത്തച്ചൻ, 72) നിര്യാതനായി. ഭാര്യ: ലീലാമ്മ പനച്ചിക്കാട്ട് തെക്കേപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സോണിയ (ഇസ്രായേൽ), സോജൻ. മരുമക്കൾ : സോന (ചിറയിൽ, രാമപുരം), സ്നേഹ (എട്ടുപറയിൽ). സംസ്ക്കാരം ഇന്ന് 10 ന് അതിരമ്പുഴ സെന്റ് മേരീസ് പള്ളിയിൽ.