പാമ്പാടി: കൊച്ചുവയലിൽ (പുളിയായിൽ) കെ. വി. ജോർജ് (ജോർജ്കുട്ടി, 90) നിര്യാതനായി. ഭാര്യ: അമ്മിണി ജോർജ് (റിട്ട. പ്രിൻസിപ്പൽ മാർ ബസേലിയസ് ഹയർ സെക്കൻഡറി സ്കൂൾ, കങ്ങഴ) കൂത്താട്ടുകുളം പുന്നിലത്തിൽ കുടുംബാംഗമാണ്. മക്കൾ: ഷിനു, അജു ജോർജ് (സൗദി അറേബ്യ). മരുമക്കൾ: സണ്ണി കെ. ജോർജ്, പ്രിയ അജു. സംസ്ക്കാരം ഇന്ന് 2. 30 ന് പാമ്പാടി സെന്റ് ജോൺസ് കത്തീഡ്രൽ സെമിത്തേരിയിൽ.