kob-kuriyan-jpg

മൂഴൂർ: അറയ്ക്കൽ എം. ടി. കുര്യൻ (76) നിര്യാതനായി. ഭാര്യ: പരേതയായ എൽസമ്മ ഐക്കര ചേർപ്പുങ്കൽ കുടുംബാംഗമാണ്. മക്കൾ: ബിജു, മിനി, ബിന്ദു, അനി. മരുമക്കൾ: റെജി, ലാലിച്ചൻ, ജോജു, ബിനോ. സംസ്ക്കാരം ഇന്ന് 10 ന് മുഴൂർ സെന്റ് മേരീസ് പള്ളിയിൽ.