kob-abraham-varikkani-jp

വരിക്കാനി : ചെത്തികുളത്ത് സി.സി.എബ്രഹാം (തമ്പി,72) നിര്യാതനായി. ഭാര്യ : മേരിക്കുട്ടി ഏയ്ഞ്ചൽവാലി പാറക്കൽ കുടുംബാംഗമാണ്. മക്കൾ: സ്മിത, സീന, സിനോഷ്. മരുമക്കൾ: ലൈജു, സാജൻ, ആശ. സംസ്ക്കരം നാളെ 2.30 ന് മുണ്ടക്കയം ബഥേൽ മാർത്തോമ്മാ പള്ളിയിൽ.