കുറവിലങ്ങാട്: തേനാശേരിൽ പരേതനായ ദേവസ്യായുടെ (പാപ്പൻ) ഭാര്യ കത്രിക്കുട്ടി (94) നിര്യാതയായി. ചിറ്റംവേലിൽ കുടുംബാംഗമാണ്. മക്കൾ: തെയ്യാമ്മ, ജോസ്, ജോയി, ജോർജ്കുട്ടി. മരുമക്കൾ: ജോസ്, മോളി, സെലിൻ, ജാൻസി. സംസ്ക്കാരം നാളെ 3 ന് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ മാർത്ത് മറിയം ആർച്ച് ഡീക്കൻ ദേവാലയത്തിൽ.