തുരുത്തി: തെങ്ങുംപറമ്പിൽ ചാക്കോയുടെ മകൻ സണ്ണി (56) നിര്യാതനായി. ഭാര്യ: സൗമിനി പുതുച്ചിറ പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സാന്ദ്രാമോൾ, സന്ദീപ്. മരുമകൻ: ജിതിൻ ഷിജു. സംസ്ക്കാരം ഇന്ന് ഒന്നിന് തുരുത്തി കെ. പി. എം. എസ് 327 ാം ശാഖ ശ്മശാനത്തിൽ