kob-mariyamma-jpg

ചാന്നാനിക്കാട്: പാണ്ഡവർകുളം തമ്പിയുടെ ഭാര്യ മറിയാമ്മ (അമ്മിണി, 68) നിര്യാതയായി. ചാന്നാനിക്കാട് വഞ്ചിത്തോട്ടിൽ കുടുംബാംഗമാണ്. മക്കൾ: ബിജു (എം. ജി. ഡി. എം. ഹോസ്പിറ്രൽ കങ്ങഴ), അജു (എ.എൻ. ആൻഡ് ജി. ഹെൽത്ത് കെയർ വി‌ജയവാഡ), ജിജി. മരുമക്കൾ: എൽസി (എം. ജി. ഡി. എം. ഹോസ്പിറ്രൽ കങ്ങഴ), ഷൈനി (ആന്ധ്രാ ഹോസ്പിറ്റൽ വിജയവാഡ), സജി (എക്സ് സർവീസ്മാൻ). സംസ്ക്കാരം ഇന്ന് 2 ന് പരുത്തുംപാറ സെന്റ് സ്റ്രീഫൻ സി. എസ്. ഐ. പള്ളിയിൽ.