കോട്ടയം: പാർക്ക് ലെയിനിൽ കിഴക്കേപ്പറമ്പിൽ വീട്ടിൽ കെ.വി ചന്ദ്രശേഖരൻ നായരുടെ മകൾ ഉഷ (64) നിര്യാതയായി. സംസ്‌കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: കെ.സി സുരേഷ്, കെ.സി ജയകുമാർ, കെ.സി സുഭാഷ്, കെ.സി രതി (ഇംഗ്ലണ്ട്) , കെ.സി മിനി (കാനഡ).