kob-rosamma-jpg

എരുമേലി :തകടിയേൽ പരേതനായ ചാക്കോ സ്‌കറിയയുടെ (കുഞ്ഞേട്ടൻ) ഭാര്യ റോസമ്മ (95) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ :ഗ്രേസി (പ്ലാച്ചേരി ), ലിസി (യു. എസ്. എ.),ബേബിച്ചൻ (എരുമേലി), അപ്പച്ചൻ (തിരുവനന്തപുരം ),ജെയിംസ് (എരുമേലി ), ജോയിച്ചൻ (എരുമേലി ). മരുമക്കൾ : വർഗീസ് പുത്തൻപുരക്കൽ (കുഞ്ഞൂട്ടി പ്ലാച്ചേരി ),ഡോ. സജീവ് (യു. എസ്. എ. ),ബീന (എലവനമുക്കട പൊന്തൻപുഴ ), ഓമന (പൂവക്കുന്നേൽ. കാനം), ആലീസ് (കിഴുകകുന്നേൽ. ചേനപ്പാടി ), ഷൈനി (കുമ്പുളുവേലിൽ, ചുങ്കപ്പാറ).