bramansaba-jpg

വൈക്കം: കേരള ബ്രഹ്മണസഭ ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്ത കെ. സി. കൃഷ്ണമൂർത്തിക്ക് ബ്രാഹ്മണസഭ വൈക്കം ഉപസഭ സ്വീകരണം നൽകി. സമൂഹം ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് പി. ബാലചന്ദ്രൻ, ട്രഷറർ മഹേഷ്, രക്ഷാധികാരി ശിവരാമകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി സുബ്രഹ്മണ്യം, വാസന്തി രാമചന്ദ്രൻ, സന്ധ്യാ ബാലചന്ദ്രൻ, കലാ സുബ്രഹ്മണ്യം, അർജുൻ ത്യാഗരാജൻ, അശ്വിൻ കൃഷ്ണമൂർത്തി, ശങ്കർ, ഹരിശർമ്മ എന്നിവർ പ്രസംഗിച്ചു.