പാലാ : സെന്റ് ജോർജ്ജ് ഐ ഹോസ്പിറ്റൽ ഉടമ പാലാ വടക്കേമുറിയിൽ ഡോ. ജോർജ് വർഗീസ് (59) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2.30ന് പാലാ ളാലം സെന്റ് മേരീസ് പഴയപള്ളി സെമിത്തേരിയിൽ. ഭാര്യ : സുനി ജോർജ് ചങ്ങനാശേരി കല്ലുകുളം കുടുംബാംഗമാണ്. മക്കൾ : സഞ്ജു ജോർജ്, സച്ചിൻ ജോർജ്.
സഹോദരങ്ങൾ : മേരിക്കുട്ടി പോൾ (മാഗി) പ്ലാത്തോട്ടം അരുവിത്തുറ, ഫിലോമിന ജോസ് മുള്ളൂർ കടപ്ലാമറ്റം, പരേതനായ മാത്യു ജോർജ് കാവുംങ്കണ്ടം.