kob-shanthamma-jpg

ചങ്ങനാശേരി: വാഴപ്പള്ളി കോളനി അരീക്കാട്ടുകളം എം. ശാന്തമ്മ (67, റിട്ട.സെക്ഷൻ സുപ്രണ്ട്, ഇ.പി.എഫ്.ഒ കൊച്ചി) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.
മക്കൾ: പ്രശാന്ത്, പ്രമോദ്, അർച്ചന.