kob-rajappan-jpg

വെളിയന്നൂർ: മുണ്ടുപ്ലാക്കിൽ രാജപ്പൻ (66) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി കാട്ടാമ്പാക്ക് പോനംതന്നിക്കൽ കുടുംബാഗമാണ്. മക്കൾ: ആഷ, ഷീബാ, അനീഷ്. മരുമക്കൾ: വിനു, വിനിഷ.