kob-annamma-jpg

കുറുമുള്ളൂർ: ചാമക്കാലാപറമ്പിൽ പരേതനായ കെ. ജെ. തോമസിന്റെ ഭാര്യ അന്നമ്മ (90) നിര്യാതയായി. ഇരവിമംഗലം കാരിവേലിൽ കുടംബാംഗമാണ്. മക്കൾ; പെണ്ണമ്മ, സിസ്റ്റർ ആൻസ് ടോം, സിസ്റ്റർ റാണിറ്റ്, ലിസ, മരുമക്കൾ: പരേതനായ ജോസഫ് (പാറേപറമ്പിൽ, കുറുമുള്ളൂർ). പരേതനായ നോബിൾ (ഇഞ്ചിപറമ്പിൽ, കൂടല്ലൂർ). സംസ്ക്കാരം ഇന്ന് 3. 30 ന് വേദഗിരി സെന്റ് മേരീസ് പള്ളിയിൽ.