കെ.എസ് പുരം: വെള്ളിലാംചുവട്ടിൽ തങ്കച്ചൻ(60) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മുളക്കുളം ചെമ്മനാംകുന്നേൽ കുടുംബാംഗമാണ്. മക്കൾ: അനുമോൾ, നീതുമോൾ. മരുമകൻ: സനൽ.