kob-kurriyan-jpg

കിഴപറയാർ: കാരിയ്ക്കക്കുന്നേൽ കുര്യൻ ദേവസ്യ (പാപ്പു,76) നിര്യാതനായി. സഹോദരങ്ങൾ. കെ.എൻ.ആന്റണി, ഏലിക്കുട്ടി തോമസ് മണിമല, മേരി സക്കറിയാസ് കക്കാട്ടിൽ, ത്രേസ്യാമ്മ കെ.എസ്.,പരേതയായ പെണ്ണമ്മ സെബാസ്റ്റ്യൻ സ്രാട്ടേൽ. സംസ്‌ക്കാരം ഇന്ന് 2. 30 ന് കിഴപറയാർ സെന്റ് ഗ്രഗോറയോസ് പള്ളിയിൽ.