kob-philomina-jpg

എരുമേലി : കളപ്പുരയ്ക്കൽ പരേതനായ ജോൺ ജോസഫിന്റെ (തങ്കച്ചൻ) ഭാര്യ ഫിലോമിന (69) നിര്യാതയായി.തൊടുപുഴ പുത്തേട്ട് കുടുംബാംഗമാണ്. സംസ്‌ക്കാരം പിന്നീട്. മക്കൾ : ജസീറ്റ, ജിസ്, ജോബി, ജോബിൻ. മരുമക്കൾ : മാർട്ടിൻ പയ്യപ്പള്ളി, ജൂലി ഇളപ്പുങ്കൽ, ജൂലി തെക്കേക്കര.