kob-mariyam-jpg

മാണികാവ്: കുളത്തൊട്ടിയിൽ (പരുത്തുകുടിമാക്കിയിൽ) പരേതനായ ഓസേപ്പിന്റെ ഭാര്യ മറിയം(97) നിര്യാതയായി. മക്കൾ: പരേതയായ ഏലി, വർക്കി, ആന്റണി, ജോണി. മരുമക്കൾ: പത്രോസ്, എൽസമ്മ, പെണ്ണമ്മ, ഫിലോമിന. സംസ്ക്കാരം നാളെ 3 ന് കാണക്കാരി ചെറുപുഷ്പ ദേവാലയത്തിൽ.