kob-voishvanadan-jpg

ചങ്ങനാശ്ശേരി: വാഴപ്പള്ളി കണ്ടത്തിൽ വിശ്വനാഥൻ നായർ (മണിയൻപിള്ള, 79) നിര്യാതനായി. ഭാര്യ: ശാരദക്കുട്ടിയമ്മ. മക്കൾ: ഉഷ, ശ്യാമള, അനിൽ കുമാർ. മരുമക്കൾ: സാജൻ , സുരേഷ് , ഗംഗ അനിൽ. സംസ്ക്കാരം ഇന്ന് 4 ന് മഞ്ചാടിക്കര എൻ. എൻ. എസ്. താലൂക്ക് യൂണിയൻ ശ്മശാനത്തിൽ.